ഇന്നു് രാത്രി എട്ടര മുതല്‍ പത്തര വരെ #ഡെബ്കോണ്‍ഫ്20 ഓണ്‍ലൈന്‍ മലയാളം സംസാരിക്കും! ഇന്നത്തെ പരിപാടികള്‍: ഗ്നു/ലിനക്സിലെ മലയാളമെഴുത്തു്‌ (രാത്രി 8:30 നു്), എന്താണ് ഡെബിയൻ? (രാത്രി 9:00 നു്), എനിയ്ക്കും ഡെബിയനില്‍ വരണം, ഞാന്‍ എന്തു് ചെയ്യണം? (രാത്രി 9:30 നു്) https://debconf20.debconf.org/schedule/?block=5

Submitted on
By Laura Arjona Reina